Web Desk

March 23, 2020, 8:47 pm

രാജ്യത്ത് കോവിഡ് മരണം ഒമ്പതായി

Janayugom Online

രാജ്യത്ത് ഒരു മരണം കൂടി. ഹിമാചൽപ്രദേശിലാണ് 69കാരൻ മരിച്ചത്. അമേരിക്കയിൽ നിന്ന് വന്ന ടിബറ്റൻ അഭയാർത്ഥിയാണ് ഇയാൾ. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 9 ആയി. രോഗബാധിതർ 467.

Updat­ing.…