Web Desk

March 23, 2020, 5:06 pm

രാജ്യത്ത് ഒരു കോവിഡ് മരണം കൂടി

Janayugom Online

കോവിഡ് ബാധിച്ച് ഒരാൾ കൂടി രാജ്യത്ത് മരിച്ചു. ഇറ്റലിയിൽ നിന്നെത്തിയ 57കാരനാണ് ബംഗാളിൽ മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 8 ആയി.

Updat­ing.…

You may also like this video