ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

Web Desk

ഡല്‍ഹി

Posted on June 22, 2020, 9:35 pm

കോവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി ഡല്‍ഹിയില്‍ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശിയായ സുനില്‍ കുമാര്‍ ആണ് മരിച്ചത്.

ഡല്‍ഹിയിലെ രോഹിണി സെക്റ്റര്‍ 11ല്‍ 109-A2 ബ്ലോക്കിലായിരുന്നു താമസം. രണ്ട് ദിവസമായി ദാത്ര ആശുപത്രിയില്‍ വെന്‍റിലേറ്ററിലായിരുന്നു. ഇദ്ദേഹത്തിന്റെ മകനും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്.

Eng­lish sum­ma­ry: One more ker­alite died in Delhi

You may also like this video: