July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

കോവിഡ് 19; ഒരു പ്രവാസി മലയാളി കൂടി മരിച്ചു

Janayugom Webdesk
May 12, 2020

കോവിഡ് 19 ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു. തൃശൂര്‍ കുന്നംകുളം കടവൂര്‍ സ്വദേശി പട്ടിയാംമ്പുള്ളി ബാലന്‍ ഭാസി (60) ആണ് മരിച്ചത്.

വര്‍ഷങ്ങളായി ദമ്മാമിലെ ഭക്ഷണ നിര്‍മാണ കമ്പനിയിലെ നൈറ്റ് സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു. ന്യുമോണിയ ബാധിച്ച് ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.