October 6, 2022 Thursday

Related news

July 22, 2022
April 17, 2022
March 26, 2022
March 14, 2022
February 5, 2022
January 8, 2022
October 13, 2021
October 9, 2021
October 1, 2021
September 30, 2021

കോവിഡ്19; ഒരു പ്രവാസി മലയാളി കൂടി മരിച്ചു

Janayugom Webdesk
റിയാദ്
May 11, 2020 10:33 am

കോവിഡ് 19 ബാധിച്ച് സൗദി അറേബ്യയില്‍ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി വാസുദേവന്‍ ദാമോദരനാണ് (52) ആണ് മരിച്ചത്. ദമ്മാമിലെ അല്‍മന ആശുപത്രിയില്‍ ഞായറാഴ്ച വൈകിട്ടോടെയായിരുന്നു മരണം.

വാസുദേവന്‍ ദാമോദരനെ കടുത്ത ന്യൂമോണിയ ബാധയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനിയലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗം മൂര്‍ശ്ചിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

12 വര്‍ഷമായി ദമ്മാമിലെ ഒരു കമ്പനിയിലെ ജിവനക്കാരനായിരുന്നു. ഇതോടെ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പത്തായി.

Eng­lish Sum­ma­ry: One more malay­alee expa­tri­ate died in Sau­di Ara­bia due to covid 19.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.