വയനാട്ടില്‍ ഒരാള്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. അപ്പപ്പാറയിലെ ബേഗൂരില്‍ താമസിക്കുന്ന 32കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഇയാളുടെ പരിശോധനാ ഫലം ലഭിച്ചത്. രോഗ ലക്ഷണങ്ങളോടെ മൂന്ന് പേര് ചികിത്സയില്‍ കഴിയുകയാണ്.
English Summary: One more monkey fever case report in Wayanad.
you may also like this video;