Web Desk

കണ്ണൂര്‍

June 12, 2020, 10:50 am

കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു

Janayugom Online

കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന ഇരിക്കൂർ സ്വദേശി  മരിച്ചു. ഇരിക്കൂർ പട്ടുവം സ്വദേശി നടുക്കണ്ടി ഹുസൻ കുട്ടിയാണ് മരിച്ചത് .72 വയസ്സായിരുന്നു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുംബൈയിൽ നിന്ന് എത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു

 

UPDATING.….….….…..