24 April 2024, Wednesday

Related news

March 14, 2024
January 13, 2024
January 11, 2024
December 22, 2023
November 23, 2023
November 22, 2023
November 17, 2023
October 16, 2023
October 15, 2023
October 4, 2023

സൈ​നി​ക​ര്‍ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് ഒ​രാ​ള്‍ മരിച്ചു

Janayugom Webdesk
ലഖ്നൗ
March 5, 2022 4:20 pm

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സൈ​നി​ക​ര്‍ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് ഒ​രാ​ള്‍ മ​രി​ച്ചു. സോ​ന്‍​ഭ​ദ്ര​യി​ലെ മാ​ര്‍​കു​ന്ദി താ​ഴ്‌​വ​ര​യി​ലാ​ണ് സം​ഭ​വം. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി കു​ശി​ന​ഗ​റി​ല്‍ നി​ന്നും സോ​ന്‍​ഭ​ദ്ര​യി​ലെ ഒ​ബ്ര​യി​ലേ​ക്ക് പോ​യ സി​ഐ​എ​സ്എ​ഫ് ജ​വാ​ന്‍​മാ​ര്‍ സ​ഞ്ച​രി​ച്ച ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. 37 സൈ​നി​ക​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. വാ​ഹ​ന​ത്തിന്റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട കാരണം.

ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി കൃ​ഷ്ണാ​ബീ​ര്‍ സിം​ഗ്(45) ആ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തിന്റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. വി​ജേ​ഷ് റാ​ത്തോ​ഡ്, കെ ​ച​ന്ദ്ര​യ്യ, എ​സ് ​എ​ൽ നാ​യി​ക്, ജ​യ് പ്ര​സാ​ദ്, യു ​ശ്രീ​നി​വാ​സ് റാ​വു, സു​രേ​ഷ്, ഇ​ന്ദ്ര​ജീ​ത്, എ​സ് ഗൗ​ഡ, ര​ജ​നീ​ഷ്, അ​രു​ൺ കു​മാ​ർ എ​ന്നി​വ​രാ​ണ് പ​രി​ക്കേ​റ്റ സൈ​നി​ക​ർ. പ​രി​ക്കേ​റ്റവരെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാറ്റി.

eng­lish sum­ma­ry; One per­son was killed when a mil­i­tary bus overturned

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.