August 14, 2022 Sunday

Related news

August 14, 2022
August 13, 2022
August 13, 2022
August 13, 2022
August 12, 2022
August 10, 2022
August 10, 2022
August 10, 2022
August 10, 2022
August 9, 2022

പുതുവർഷം പ്ലാസ്റ്റിക് മുക്ത വർഷം; ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും ഉത്തരവ് ബാധകം

Janayugom Webdesk
December 26, 2019 2:21 pm

തിരുവനന്തപുരം: ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം. നിര്‍മാണവും വില്‍പ്പനയും മാത്രമല്ല, സൂക്ഷിക്കലും നിരോധിക്കാനാണ് തീരുമാനം. ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും ഉത്തരവ് ബാധകമാണ്. വ്യക്തികള്‍, കമ്പനികള്‍, കച്ചവടക്കാരുടേതടക്കമുള്ള സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ എന്നിവര്‍ക്കൊക്കെ നിരോധനം ബാധകമാണ്. കമ്പനികള്‍, വ്യക്തികൾ, കച്ചവടക്കാരുടേതടക്കമുള്ള സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ എന്നിവര്‍ക്കൊക്കെ നിരോധനം ബാധകമാണ്.

∙ ക്യാരി ബാഗ്, ∙ ടേബിൾമാറ്റ്, ∙ വാഹനങ്ങളിൽ ഒട്ടിക്കുന്ന ഫിലിം, ∙ പ്ലേറ്റ്, കപ്പ്, സ്പൂൺ, ഫോർക്ക്, സ്ട്രോ, സ്റ്റിറർ, ഡിഷ്

∙ തെർമോക്കോൾ/ സ്റ്റൈറോഫോം അലങ്കാര വസ്തുക്കൾ ∙ പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ കപ്പ്, പ്ലേറ്റ്, ബൗൾ ∙ പ്ലാസ്റ്റിക് പതാക

∙ പ്ലാസ്റ്റിക് തോരണം ∙ പ്ലാസ്റ്റിക് വാട്ടർ പൗച്ച് ∙ പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റ് ∙ 300 മില്ലിക്കു താഴെയുള്ള പെറ്റ് ബോട്ടിൽ

∙ ഗാർബേജ് ബാഗ് ∙ പിവിസി ഫ്ലക്സ് സാധനങ്ങൾ ∙ പ്ലാസ്റ്റിക് പായ്ക്കറ്റ് തുടങ്ങിയവക്കയെല്ലാമാണ് നിരോധനം

‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.