October 3, 2022 Monday

പത്ത് പേര്‍കൂടി കേരളത്തില്‍ കോവിഡ് മുക്തരായി, പുതിയ ഒരു രോഗി മാത്രം

Janayugom Webdesk
തിരുവനന്തപുരം
May 8, 2020 5:03 pm

സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍കൂടി കോവിഡ് മുക്തരായി. ഒരാള്‍ക്ക് മാത്രമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കണ്ണൂരിലില്‍ ചികിത്സയിലുണ്ടായിരുന്ന  10 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. എറണാകുളം സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്ന് വന്ന ഇദ്ദേഹം വൃക്ക രോഗി കൂടിയായിരുന്നു. സംസ്ഥാനത്ത് 33 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. 16 പേര്‍മാത്രമാണ് നിലവില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച് നൂറ് ദിസവം പിന്നിടുകയാണ് ഇന്ന്. സംസ്ഥാനത്ത് 20,157 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മാത്രം 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Updat­ing.….

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.