Web Desk

May 02, 2021, 11:42 am

ഉമ്മന്‍ചാണ്ടിയുടെ ലീഡ് കുറയുന്നു

Janayugom Online

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ലീഡ് കുറഞ്ഞു. ആറ് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലീഡ് 3323ല്‍ നിന്ന് 2805ലേക്ക് കുറഞ്ഞു.

ENGLISH SUMMARY: OOMEN CHANDY’S LEAD TO BE DECREASES