വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നാവികസേനയുടെ ഓപ്പറേഷൻ സമുദ്രസേതു തുടങ്ങി. നാവികസേനയുടെ ജലാശ്വ, മഗർ എന്നീ കപ്പലുകൾ മാലിദ്വീപിലേയ്ക്ക് യാത്ര ആരംഭിച്ചു. വെള്ളിയാഴ്ച്ച ദ്വീപിൽ നിന്നുള്ള ആദ്യ സംഘം കൊച്ചിയിലേക്ക് തിരിക്കും.
ആയിരം പേരെയാണ് ലിസ്റ്റിൽ ഉൾപെടുത്തിയിട്ടുള്ളത്. കൊച്ചിയിലെത്തിക്കുന്നവരെ സർക്കാർ ഒരുക്കിയിട്ടുള്ള കേന്ദ്രത്തിലേക്ക് മാറ്റുമെന്നും നാവികസേനാ അധിക്രതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.