June 26, 2022 Sunday

നിലപാടുകൾ നിയമസഭയുടെ മഹത്വത്തെ ബാധിക്കുന്നു, ഗവർണറെ തിരികെ വിളിക്കണം: പ്രതിപക്ഷം

By Janayugom Webdesk
January 25, 2020

ഗവർണറുടെ നിലപാടുകൾ നിയമസഭയുടെ മഹത്വത്തെ ബാധിക്കുന്നുവെന്ന് പ്രതിപക്ഷം.  നിയമസഭ പാസാക്കിയ പ്രമേയം ഗവർണർ എതിർത്തത് ന്യായീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചു.

ഗവർണറെ തിരികെ വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി സ്പീക്കർക്ക് നോട്ടീസ് നൽകി.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.