20 September 2024, Friday
KSFE Galaxy Chits Banner 2

Related news

June 25, 2024
June 24, 2024
June 24, 2024
June 21, 2024
June 19, 2024
February 12, 2024
April 20, 2023
March 16, 2023
February 8, 2023
January 4, 2023

പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

Janayugom Webdesk
തിരുവനന്തപുരം
June 25, 2024 3:11 pm

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ നീക്കമെന്നാരോപിച്ച് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭാ സമ്മേളനം ഇന്നത്തേക്ക് പിരിഞ്ഞു.

സഭാനടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇ് നിരാകരിച്ചതിനെ തുടര്‍ന്ന് അവര്‍ പ്ലക്കാര്‍ഡുകളും മുദ്രാകൃവാക്യങ്ങളുമായി സഭയുടെ നടുത്തളത്തിലിറങ്ങുകയായിരുന്നു. 

Eng­lish Summary:
Oppo­si­tion uproar: Assem­bly adjourned for today

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.