സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

Web Desk
Posted on September 18, 2020, 4:55 pm

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നുദിവസം കനത്ത മഴയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി. കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ENGLISH SUMMARY: ORANGE ALERT IN TWO DISTRICTS

YOU MAY ALSO LIKE THIS VIDEO