ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Web Desk
Posted on July 11, 2018, 11:24 am

ഓർത്തഡോക്സ് വൈദികരുടെ മുൻ‌കൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളി. ലൈംഗിക പീഡനകേസിലാണ് വൈദികരുടെ ഹര്‍ജി തള്ളിയത്. പീഡന കേസിൽ വൈദികരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും.