17 April 2024, Wednesday

ക്ലബ്ബ് ഹൗസില്‍ കുട്ടികള്‍ അംഗങ്ങളാകുന്നത് തടയണമെന്ന് ബാലാവകാശ കമ്മീഷന്‍

Janayugom Webdesk
തിരുവനന്തപുരം
August 13, 2021 1:02 pm

ക്ലബ്ബ് ഹൗസില്‍ കുട്ടികള്‍ അംഗങ്ങളാകുന്നത് തടയണമെന്ന് ബാലാവകാശ കമ്മീഷന്‍. ഇതിനായി സൈബര്‍ പട്രോളിംഗ് ശക്തമാക്കണമെന്നാണ് നിര്‍ദ്ദേശം. കുട്ടികള്‍ക്കെതിരായ മോശം പരാമര്‍ശം ശ്രദ്ധിയില്‍പ്പെട്ടാല്‍ പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്നും ബാലാവകാശ കമ്മീഷന്‍ പറയുന്നു. 

സംസ്ഥാന ഐടി സെക്രട്ടറിക്കും ഡിജിപിക്കുമാണ് നിര്‍ദ്ദേശം. കമ്മീഷന്‍ അംഗം നസീര്‍ ചാലിയത്തിന്റെതാണ് നിര്‍ദേശം.

Eng­lish Sum­ma­ry: child com­mis­sion on club­house app

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.