29 March 2024, Friday

Related news

December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023
April 10, 2023

ഇനിയും അനുസരണയില്ലാതെ; അറസ്റ്റിലായത് 300ലധികം പേര്‍

Janayugom Webdesk
തിരുവനന്തപുരം
September 27, 2021 7:46 pm

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1010 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 329 പേരാണ്. 1036 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6594 സംഭവങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ക്വാറന്റൈൻ ലംഘിച്ചതിന് 72 കേസുകളും റിപ്പോർട്ട് ചെയ്തു. 

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി — 219,19,68

തിരുവനന്തപുരം റൂറൽ — 135,24,50

കൊല്ലം സിറ്റി — 216,21,16

കൊല്ലം റൂറൽ — 57,57,92

പത്തനംതിട്ട — 50, 41,58

ആലപ്പുഴ — 19,2,21

കോട്ടയം — 41,32,293

ഇടുക്കി — 35,0, 5

എറണാകുളം സിറ്റി — 72,11,6

എറണാകുളം റൂറൽ — 48,10, 82

തൃശൂർ സിറ്റി ‑2,2,2

തൃശൂർ റൂറൽ — 8,12,28

പാലക്കാട് — 8,8,25

മലപ്പുറം — 1,1,16

കോഴിക്കോട് സിറ്റി — 2,2,2

കോഴിക്കോട് റൂറൽ — 26,32,0

വയനാട് — 15,0, 16

കണ്ണൂർ സിറ്റി — 32,32,81

കണ്ണൂർ റൂറൽ — 0, 0, 48

കാസർകോട് — 24,23,127

Eng­lish Sum­ma­ry : over 300 arrest­ed for not wear­ing mask in public

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.