June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ബുറുണ്ടിയിലെ കൂട്ടക്കുഴിമാടങ്ങളിൽ നിന്ന് 6,032 മൃതദേഹങ്ങൾ കണ്ടെത്തി

By Janayugom Webdesk
February 16, 2020

ബുറുണ്ടിയിൽ ആറ് കുഴിമാടങ്ങളിൽ നിന്നായി 6,032 മൃതദേഹങ്ങൾ കണ്ടെടുത്തു. കഴിഞ്ഞമാസം മുതൽ ദേശവ്യപകമായി ആരംഭിച്ച ഖനനത്തിന്റെ ഭാഗമായാണ് കറുസി പ്രവിശ്യയിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയത്. നാലായിരത്തോളം കൂട്ടക്കുഴിമാടങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.

കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിതുമാണ് കറുസി പ്രവിശ്യയിലേത്. ആയിരക്കണക്കിന് വെടിയുണ്ടകളും വസ്ത്രങ്ങളും ഗ്ലാസുകളും കുഴിമാടങ്ങളിൽ നിന്ന് കണ്ടെത്തി. തു​ത്​​സി, ഹു​തു വം​ശീ​യ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ​ കാ​ല​ങ്ങ​ളാ​യി ന​ട​ന്ന ര​ക്ത​രൂ​ഷി​ത സം​ഘ​ർ​ഷ​ങ്ങ​ളി​ൽ മൂ​ന്നു ല​ക്ഷ​ത്തോ​ളം പേ​ർ​ക്കാ​ണ്​ ജീ​വ​ൻ ന​ഷ്​​ട​മാ​യ​ത്. ഹുതു വംശത്തിലുള്ളവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തവയിൽ കൂടുതലും.

Eng­lish SUMMARY; Over 6,000 bod­ies found in mass graves in Burundi

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.