September 27, 2023 Wednesday

Related news

September 25, 2023
September 25, 2023
September 24, 2023
September 23, 2023
September 23, 2023
September 23, 2023
September 22, 2023
September 22, 2023
September 22, 2023
September 20, 2023

അധികാരത്തിനായി മോഡി കെ സി ആറിന്‍റെ പിന്നാലെയെന്ന് ഒവൈസി

Janayugom Webdesk
ന്യൂഡല്‍ഹി
March 11, 2023 5:02 pm

ബിജെപിഎംപിമാര്‍ മുസ്ലീംങ്ങളെ സാമ്പത്തികമായി ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിനേയും,കുടുംബത്തെയും അധികാരത്തിനായി ലക്ഷ്യമിടുന്നതിന്‍റെ തിരക്കിലാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി അഭിപ്രായപ്പെട്ടു

ഡല്‍ഹി മദ്യനയ കുംഭകോണക്കേസില്‍ ചന്ദ്രശേഖര റവുവിന്‍റെ മകള്‍ കവിതയുടെ പങ്കിനെക്കുറിച്ച് ഇഡി അന്വേഷിക്കുന്ന അതേ ദിവസമാണ് പ്രധാനമന്ത്രിക്കെതിരേ ഒവൈസി പരാമര്‍ശവും നടത്തിയത്. എന്നാല്‍ ബിജെപിഎംപിമാര്‍ ആവശ്യപ്പെടുന്നത് ആയുധങ്ങള്‍ സൂക്ഷിക്കാനാണ് എന്നും അദ്ദേഹം പറഞ്ഞു

Eng­lish Summary:
Owaisi says Modi is after KCR for power

You may also like thsi video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.