വയനാട് ചുണ്ടയില്‍ ഓക്സിജനുമായെത്തിയ വാഹനം മറിഞ്ഞു. മാനന്തവാടി മെഡിക്കല്‍ കോളജിലെക്ക് ഓക്സിജനുമായി പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് അപകടം നടന്നത്. ഓക്സിജന്‍ സിലിണ്ടറുകള്‍ അപകടസ്ഥലത്ത് നിന്ന് മാറ്റി.
എതിര്‍ദിശയില്‍ നിന്ന് വന്ന വാഹനത്തെ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡിവൈഡറില്‍ തട്ടി താഴേക്ക് മറിയുകയായിരുന്നുവെന്നാണ് ഡ്രൈവര്‍ പറയുന്നത്. ഡ്രൈവര്‍റുടെ സഹായിക്ക് പരിക്കേറ്റു.
English summary: oxygen carrier van accident in Wayanad
You may also like this video: