Tuesday
18 Jun 2019

പാര്‍ലമെന്ററി പാര്‍ട്ടി സ്ഥാനം തനിക്ക് വേണമെന്ന നിലപാടിലുറച്ച് പിജെ ജോസഫ്

By: Web Desk | Friday 24 May 2019 12:28 PM IST


പാര്‍ലമെന്ററി പാര്‍ട്ടി സ്ഥാനം തനിക്ക് വേണമെന്ന നിലപാടിലുറച്ച്  പിജെ ജോസഫ്. ഡെപ്യൂട്ടി ലീഡറായ തനിക്കാണ് സ്വാഭാവികമായും സ്ഥാനം ലഭിക്കേണ്ടത്. സംസ്ഥാന കമ്മറ്റി യോഗം ഉടന്‍ വിളിക്കുമെന്നും പറഞ്ഞു. തൊടുപുഴയിലെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.