August 7, 2022 Sunday

Related news

August 6, 2022
August 6, 2022
August 5, 2022
August 4, 2022
August 1, 2022
July 31, 2022
July 31, 2022
July 29, 2022
July 29, 2022
July 27, 2022

പി ജെ ജോസഫിന് കോവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
February 25, 2021 5:57 pm

കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന അധ്യക്ഷൻ പി ജെ ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയിൽ പി ജെ ജോസഫ് പങ്കെടുത്തിരുന്നു.

 

Eng­lish sum­ma­ry; P J Joseph test­ed covid positive
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.