Web Desk

തൊടുപുഴ:

November 20, 2020, 4:24 pm

കേരള കോൺഗ്രസ് നേതാവ് പിജെ ജോസഫിന്റെ മകൻ ജോ ജോസഫ് അന്തരിച്ചു

Janayugom Online

കേരള കോൺഗ്രസ് എം നേതാവ് പിജെ ജോസഫിന്റെ മകൻ ജോ ജോസഫ് അന്തരിച്ചു. 34 വയസ്സായിരുന്നു.ഭിന്നശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.വീട്ടിൽ തളർന്ന് വീണ ജോയെ ഉടൻ തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ENGLISH SUMMARY: P J JOSEPH’S SON DIED