26 March 2024, Tuesday

Related news

March 26, 2024
March 26, 2024
March 26, 2024
March 25, 2024
March 24, 2024
March 24, 2024
March 23, 2024
March 23, 2024
March 22, 2024
March 21, 2024

സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ അതിശയമില്ലെന്ന് പി ജയരാജന്‍

Janayugom Webdesk
July 12, 2022 2:45 pm

പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ അതിശയമില്ലെന്നും കോണ്‍ഗ്രസ് കാലങ്ങളായി തുടരുന്ന സമീപനത്തിന്റെ ഭാഗമാണിതെന്നും പി ജയരാജന്‍ പറഞ്ഞു. 

ഈ വിഷയത്തില്‍ നേതൃത്വത്തിന് മൗനം പാലിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നും വര്‍ഗ്ഗീയ സംഘടനകളുമായുള്ള പ്രീണനം നേരത്തെ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്റെ വഴി തന്നെയാണ് സതീശനും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: P Jayara­jan said that it is not sur­pris­ing that Satheesan par­tic­i­pat­ed in the RSS event

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.