Web Desk

പത്തനാപുരം

May 02, 2021, 1:28 pm

പുനലൂരില്‍ പി എസ് സുപാല്‍ വിജയിച്ചു

Janayugom Online

പുനലൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി എസ് സുപാല്‍ വിജയിച്ചു. 12537വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുപാല്‍ ജയിച്ചിരിക്കുന്നത്.

ENGLISH SUMMARY: P S SUPAL WINS IN PUNALOOR