ഓണം ബക്രീദ് ഖാദിമേളയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം മന്ത്രി പി തിലോത്തമൻ നിർവഹിച്ചു

Web Desk
Posted on August 03, 2018, 8:47 pm
ഓണം ബക്രീദ് ഖാദിമേളയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനത്തിനു എത്തിയ ഭക്ഷ്യസിവിൽസപ്ലെയിസ് വകുപ്പ് മന്ത്രി പി തിലോത്തമൻ ഖാദി ഉത്പന്നങ്ങൾ നോക്കി കാണുന്നു