Web Desk

May 02, 2021, 2:50 pm

നിലമ്പൂരില്‍ പി വി അന്‍വറിന് വിജയം

Janayugom Online

നിലമ്പൂരില്‍ വിജയിച്ച് പി.വി അന്‍വര്‍. 2794 വോട്ടിനാണ് പി.വി അന്‍വറിന്റെ വിജയം. വോട്ടെണ്ണി തുടങ്ങിയ ആദ്യഘട്ടത്തില്‍ അന്തരിച്ച സ്ഥാനാര്‍ത്ഥി വി.വി പ്രകാശ് ആണ് മുന്നില്‍ നിന്നിരുന്നത്. പിന്നീട് ട്രെന്‍ഡുകള്‍ മാറിമറിയുകയായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു വി.വി പ്രകാശ് കഴിഞ്ഞ ദിവസം അന്തരിച്ചത്. അഡ്വ. ടി.കെ അശോക് കുമാറായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.

ENGLISH SUMMARY: P V ANWAR WIN IN NILAMBUR