Janayugom Online
PV Sindhu-n ajanyugom

സിന്ധുവിന് വെള്ളി

Web Desk
Posted on August 28, 2018, 1:14 pm

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ പി വി സിന്ധുവിന് വെള്ളി. ഫൈനലില്‍ തോറ്റത് ലോക ഒന്നാം നമ്പര്‍ താരം തായ് സു യങിനോടാണ് തോറ്റത്.