4 November 2024, Monday
KSFE Galaxy Chits Banner 2

മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 34 പേർക്ക് പദ്മശ്രീ പുരസ്കാരം

Janayugom Webdesk
ന്യൂഡല്‍ഹി
January 25, 2024 11:36 pm

മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 34 പേർക്ക് പദ്മശ്രീ പുരസ്കാരം. കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, കാസർകോട് സ്വദേശിയായ നെല്‍ക്കർഷകൻ സത്യനാരായണ ബലേരി, കണ്ണൂർ സ്വദേശിയായ തെയ്യം കലാകാരൻ നാരായണൻ ഇ പി എന്നിവര്‍ക്കാണ് പദ്മശ്രീ ലഭിച്ചത്. ബിഹാർ മുൻമുഖ്യമന്ത്രിയായിരുന്ന കർപ്പൂരി ഠാക്കൂറിന് അദ്ദേഹത്തിന്റെ ജന്മശതാബ്ദി ദിനത്തോടനുബന്ധിച്ച്‌ മരണാനന്തര ബഹുമതിയായി ഭാരതരത്ന പുരസ്കാരം പ്രഖ്യാപിച്ചിരുന്നു.

Eng­lish Sum­ma­ry: pad­ma shri award 2024
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.