ചിത്രകാരന്‍ ഗിരീഷ്‌കുമാര്‍ അന്തരിച്ചു

Web Desk
Posted on September 12, 2018, 9:53 am

തിരുവനന്തപുരം. ഫെഡറല്‍ ബാങ്ക് മുന്‍ ഉദ്യോഗസ്ഥനും ചിത്രകാരനുമായ ഗിരീഷ് കുമാര്‍ (56) അന്തരിച്ചു. ഭാര്യ: കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ മിനി സുകുമാര്‍. മകള്‍: അന്ന. സംസ്കാരം ഇന്ന് വൈകിട്ട് നാലിന്‌ തൈക്കാട് ശാന്തി കവാടത്തില്‍