20 September 2024, Friday
KSFE Galaxy Chits Banner 2

Related news

July 27, 2024
May 9, 2024
September 18, 2023
September 13, 2023
September 4, 2023
July 18, 2023
April 16, 2023
April 16, 2023
April 16, 2023
April 13, 2023

കുപ്‌വാരയില്‍ പാക് സൈന്യത്തിന്റെ ആക്രമണം: ഒരു ജവാന് വീരമൃത്യു, ഒരു ഭീകരനെ വധിച്ച് ഇന്ത്യൻ സൈന്യം

Janayugom Webdesk
ന്യൂഡല്‍ഹി
July 27, 2024 10:58 am

നിയന്ത്രണ രേഖയിൽ ഇന്ത്യൻ സേനയ്‌ക്കെതിരായ പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീ (ബിഎടി) മിന്റെ ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. നാല് സൈനികര്‍ക്ക് പരിക്കേറ്റു. ഒരു ഭീകരനെ ഇന്ത്യൻ സൈന്യം വധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ആക്രമണത്തിൽ ഉൾപ്പെട്ട BAT ടീമിൽ തീവ്രവാദ സംഘടനകളുമായി അടുത്ത് പ്രവർത്തിക്കുന്ന അവരുടെ SSG കമാൻഡോകൾ ഉൾപ്പെടെയുള്ള സ്ഥിരം പാകിസ്ഥാൻ ആർമി സൈനികരുണ്ടെന്ന് സംശയിക്കുന്നതായും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. 

Eng­lish Sum­ma­ry: Pak Army attack in Kup­wara: A jawan mar­tyred, Indi­an Army kills a terrorist

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.