October 3, 2022 Monday

Related news

September 23, 2022
September 14, 2022
September 10, 2022
September 4, 2022
August 31, 2022
August 29, 2022
August 28, 2022
August 28, 2022
August 20, 2022
August 17, 2022

പാ​ക്കി​സ്ഥാ​ന്‍റെ വ്യോ​മ​സേ​നാ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഹി​ന്ദു വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള​യാ​ള്‍​ക്ക് നിയമനം

Janayugom Webdesk
ഇ​സ്‌​ലാ​മാ​ബാ​ദ്
May 5, 2020 8:58 am

പാ​ക്കി​സ്ഥാ​ന്‍റെ വ്യോ​മ​സേ​നാ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഹി​ന്ദു വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള​യാ​ള്‍​ക്ക് നി​യ​മ​നം. സി​ന്ധ് പ്ര​വി​ശ്യ​യി​ലെ ത​ര്‍​പ്പാ​ക്ക​റി​ല്‍ നി​ന്നു​ള്ള രാ​ഹു​ല്‍ ദേ​വ് ആ​ണ് വ്യോ​മ​സേ​ന​യി​ല്‍ പൈ​ല​റ്റാ​യി ചു​മ​ത​ല​യേ​റ്റ​തെ​ന്ന് പാ​ക് മാ​ധ്യ​മ​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്‌ ഐ​എ​എ​ന്‍​എ​സ് വാ​ര്‍​ത്ത ഏ​ജ​ന്‍​സി​യാ​ണ് റി​പ്പോ​ര്‍​ട്ട് ചെയ്തു.

Eng­lish sum­ma­ry: Pak­istan Air Force gets first Hin­du pilot

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.