22 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 18, 2025
March 16, 2025
March 16, 2025
March 11, 2025
March 9, 2025
February 25, 2025
February 23, 2025
February 18, 2025
February 14, 2025
February 9, 2025

ശ്രീനഗറിൽ നിന്ന് ഷാർജയിലേക്ക് പറന്ന വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ

Janayugom Webdesk
ശ്രീനഗര്‍
November 4, 2021 11:54 am

പതിനൊന്ന് വർഷത്തിനുശേഷം ആദ്യമായി ശ്രീനഗറിൽ നിന്ന് ഷാർജയിലേക്ക് പറന്ന വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ. ശ്രീനഗറിൽ നിന്നുള്ള യാത്രക്കാർക്ക് കനത്ത തിരിച്ചടിയാണ് പാകിസ്ഥാന്റെ നീക്കം.

പാക് വ്യോമപാത ഉപയോഗിക്കാതെ ഉദയ്പുർ, അഹമ്മദാബാദ്, ഒമാൻ വഴിയാണ് വിമാനങ്ങൾക്ക് ഷാർജയിലെത്താനാവുക. ഇത് ഒരു മണിക്കൂർ അധികയാത്രയാണെന്നും ചെലവേറുമെന്നും അതികൃധര്‍ വ്യക്തമാക്കി. പാക് നടപടി ദൗർഭാഗ്യകരമാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.

2009ൽ ശ്രീനഗർ–ദുബായ് വിമാന സർവീസിനോടും പാകിസ്ഥാൻ ഇതാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ 23ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ശ്രീനഗർ– ഷാർജ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്.
eng­lish summary:Pakistan bans flight from Sri­na­gar to Sharjah
you may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.