20,000 സൈനികരെ നിയന്ത്രണ രേഖയിലേക്ക് നീക്കി പാകിസ്ഥാൻ

Web Desk
Posted on July 01, 2020, 10:46 am

സേനയെ നിയന്ത്രണ രേഖയിലേക്ക് നീക്കി പാകിസ്ഥാന്‍. ഗില്‍ജിത് ബാള്‍ടിസ്ഥാനില്‍ എത്തിച്ചത് 20,000 സൈനികരെയെന്നാണ് റിപ്പോര്‍ട്ട്. ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം എത്തിച്ചതിനേക്കാള്‍ കൂടുതല്‍ സൈനീകരെയാണ് ഇവിടേക്ക് എത്തിച്ചിരിക്കുന്നതുമായാണ് റിപ്പോർട്ടുകൾ. പാകിസ്ഥാന്റെ വ്യോമനീക്കവും ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്.

Eng­lish sum­ma­ry; pak­istan moves troops to the line of con­trol

You may also like this video;