10 October 2024, Thursday
KSFE Galaxy Chits Banner 2

Related news

September 29, 2024
September 11, 2024
July 7, 2024
July 6, 2024
June 25, 2024
April 27, 2024
March 18, 2024
December 1, 2023
November 9, 2023
September 15, 2023

ജമ്മുവിൽ നിയന്ത്രണരേഖയ്ക്ക് സമീപം വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ: ബിഎസ്എഫ് ഉദ്യോഗസ്ഥന് പരിക്കേറ്റു

Janayugom Webdesk
ജമ്മു
September 11, 2024 2:19 pm

അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ സൈന്യം നടത്തിയ ആക്രമണത്തില്‍ അതിര്‍ത്തി രക്ഷാസേനാ ഉദ്യോഗസ്ഥന് (ബിഎസ്എഫ്) പരിക്കേറ്റു. പ്രകോപനമില്ലാതെയാണ് പാക് സൈനികര്‍ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലർച്ചെ 2.35 നാണ് വെടിവയ്പ്പുണ്ടായത്. ഇന്ത്യൻ സൈനികര്‍ തിരിച്ചടിച്ചതായും സൈനികവൃത്തങ്ങള്‍ അറിയിച്ചു. സൈനികർ അതീവ ജാഗ്രതയിലാണെന്നും നിയന്ത്രണ രേഖയില്‍ ജാഗ്രത പുലർത്തുന്നുണ്ടെന്നും സൈനികവൃത്തങ്ങള്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.