Sunday
21 Apr 2019

പാകിസ്ഥാന്‍ നൂറ് ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ മോചിപ്പിച്ചു

By: Web Desk | Tuesday 16 April 2019 9:09 AM IST


സമുദ്രാതിര്‍ത്തി ലംഘിച്ചതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍  തടവിലായിരുന്ന നൂറ് ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ മോചിപ്പിച്ചു. നല്ലനടപ്പുകാരായ തടവുകാരെയാണ് പാകിസ്ഥാന്‍  മോചിപ്പിച്ചത്. 360 മത്സ്യത്തൊഴിലാളികള്‍ ഇവിടെ തടവിലായിരുന്നു. ഈ മാസം നാലു ഘട്ടങ്ങളായി തൊഴിലാളികളെ മോചിപ്പിക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചിരുന്നു. ശനിയാഴ്ചയാണ് ഇവരെ മോചിപ്പിച്ചത്. ഏപ്രില്‍ ഏഴിനും നൂറു മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ മോചിപ്പിച്ചിരുന്നു.

Related News