Web Desk

തിരുവനന്തപുരം

December 21, 2020, 3:40 pm

ബിസിനസ് എക്സലൻസ് അവാർഡിന് കൊട്ടാരം ബേക്കേഴ്സ് മാനേജിംഗ് പാർട്ണർ പ്രവീൺ ജോസ് അർഹനായി

Janayugom Online

ജെ സി ഐ സോൺ 22 നൽകുന്ന ബിസിനസ് എക്സലൻസ് അവാർഡിന് കൊട്ടാരം ബേക്കേഴ്സ് മാനേജിംഗ് പാർട്ണർ പ്രവീൺ ജോസ് അർഹനായി. തിരുവനന്തപുരം ശ്രീവത്സം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ അവാർഡ് സമ്മാനിച്ചു. ബിസിനസ് രംഗത്തെ കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തന മികവ് മുൻ നിർത്തിയാണ് പ്രവീൺ ജോസ് അവാർഡിനർഹനായത്.

you may also like this video