29 March 2024, Friday

Related news

March 26, 2024
March 24, 2024
March 24, 2024
March 18, 2024
March 17, 2024
March 16, 2024
March 16, 2024
March 14, 2024
March 14, 2024
March 14, 2024

പൊള്ളാച്ചിയില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഘം പാലക്കാട് പിടിയില്‍

Janayugom Webdesk
July 4, 2022 11:06 am

പൊള്ളാച്ചിയില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഘം പാലക്കാട് പിടിയിലായി. കൊടുവായൂരില്‍ വച്ചാണ് സംഘത്തെ പിടികൂടിയത്. പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നാണ് നാല് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടികൊണ്ടുപോയത്. കൊടുവായൂര്‍ സ്വദേശികളായ രണ്ടുപേരെ പൊള്ളാച്ചി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ തട്ടിയെടുത്തത് ഗര്‍ഭിണിയാണെന്ന് സ്ഥാപിക്കാനെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 

Eng­lish Summary:Palakkad gang arrest­ed for kid­nap­ping new­born baby from Pollachi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.