Web Desk

തിരുവനന്തപുരം

February 14, 2021, 4:07 pm

തെരഞ്ഞെടുപ്പിന് മുൻപ് പാലാരിവട്ടം പാലം തുറന്നുകൊടുക്കും: മന്ത്രി ജി സുധാകരൻ

Janayugom Online

പാലാരിവട്ടം പാലം തെരഞ്ഞെടുപ്പിന് മുൻപ് തുറന്നുകൊടുക്കുമെന്ന് മന്ത്രി ജി സുധാകരൻ. മാര്‍ച്ച് പത്തിനകം പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് എഞ്ചിനീയറിംഗ് വിഭാഗം രേഖാമൂലം അറിയിച്ചിട്ടുണ്ട്. തിരുവല്ല ബൈപാസ് നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി വാങ്ങി തുറന്നു കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.

ENGLISH SUMMARY:palarivattom bridge will be open before elec­tion says g sudhakaran

YOU MAY ALSO LIKE THIS VIDEO