കോവിഡ് വ്യാപനം ; പാളയം മാര്‍ക്കറ്റ് അടയ്ക്കും

Web Desk

കോഴിക്കോട്

Posted on September 23, 2020, 4:26 pm

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കോഴിക്കോട് പാളയം മാര്‍ക്കറ്റ് അടയ്ക്കും. വ്യാപരികള്‍ക്ക് ഇടയില്‍ നടത്തിയ പരിശോധനയില്‍ 232 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 760 പേരെ ടെസ്റ്റ് ചെയ്തതിലാണ് 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാര്‍ക്കറ്റ് അടയ്ക്കാനാണ് തീരുമാനിച്ചത്. രോഗലക്ഷണമില്ലാത്താവര്‍ക്ക് വീട്ടില്‍ തന്നെ ചികിത്സ നല്‍കും.

ENGLISH SUMMARY: PALAYAM MARKET CLOSED DUE TO COVID

YOU MAY ALSO LIKE THIS VIDEO