29 March 2024, Friday

Related news

September 5, 2021
September 4, 2021
August 30, 2021
August 30, 2021
August 30, 2021
August 28, 2021
August 24, 2021

പാരാലിംപിക്‌സ്: ടോക്കിയോയില്‍ ഇന്ത്യയുടെ മെഡല്‍മഴ; ഇന്ന് നാല്! ജാവലിനില്‍ വെള്ളിയും വെങ്കലവും

Janayugom Webdesk
ടോക്കിയോ
August 30, 2021 3:03 pm

പാരാലിംപിക്‌സില്‍ ഇന്ത്യക്ക് രണ്ട് മെഡല്‍ കൂടി. ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജജാരിയ വെള്ളി നേടിയപ്പോള്‍ സുന്ദര്‍ സിംഗ് ഗുര്‍ജാര്‍ വെങ്കലം സ്വന്തമാക്കി. ഗെയിംസില്‍ ഇന്ന് ഇന്ത്യയുടെ നാലാം മെഡലാണിത്. ഏറ്റവും മികച്ച വ്യക്തിഗത പ്രകടനവുമായാണ്(64.35 മീറ്റര്‍) ദേവേന്ദ്ര ജജാരിയ വെള്ളി നേടിയത്. സീസണില്‍ തന്‍റെ മികച്ച സമയം 64.01 മീറ്റര്‍ സുന്ദര്‍ സിംഗ് ഗുര്‍ജാര്‍ കണ്ടെത്തി.

Eng­lish sum­ma­ry; par­a­lympics tokiyo fol­low up

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.