27 March 2024, Wednesday

Related news

March 7, 2024
January 26, 2024
December 20, 2023
August 2, 2023
June 28, 2023
June 20, 2023
May 25, 2023
April 26, 2023
April 17, 2023
February 12, 2023

കോവിഡ് മൂലം രക്ഷിതാക്കൾ മരിച്ച കുട്ടികൾക്ക് ധനസഹായം നൽകണം: സുപ്രീംകോടതി

Janayugom Webdesk
September 13, 2021 1:38 pm

കോവിഡ് മൂലം രക്ഷിതാക്കൾ മരിച്ച കുട്ടികൾക്ക് ധനസഹായം നൽകാൻ സുപ്രീംകോടതി നിർദേശം.സഹായം നൽകുന്നതിനുള്ള പദ്ധതി സമർപ്പിക്കാൻ മഹാരാഷ്ട്രാ സർക്കാരിന് സുപ്രീംകോടതി നിർദേശം നൽകി.

സംസ്ഥാനത്ത് അച്ഛനും അമ്മയും മരിച്ച 593 കുട്ടികളാണ് ഉള്ളത്. അച്ഛനോ അമ്മയോ ഒരാൾ മരിച്ച 19,000 കുട്ടികളും മഹാരാഷ്ട്രയിലുണ്ട്.
eng­lish summary;Parents should pro­vide finan­cial assis­tance to chil­dren who have died due to covid: Supreme Court
you may also­like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.