Web Desk

ഡൽഹി

November 30, 2020, 9:51 am

അ​​റ​​ബി​​ക്ക​​ട​​ലി​​ൽ ത​​ക​​ർ​​ന്നു​​വീ​​ണ മി​​ഗ്-29​​കെയുടെ ഭാ​​ഗ​​ങ്ങ​​ൾ കണ്ടെത്തി

Janayugom Online

പ​​രി​​ശീ​​ല​​ന​​പ്പ​​റ​​ക്ക​​ലി​​നി​​ടെ അ​​റ​​ബി​​ക്ക​​ട​​ലി​​ൽ ത​​ക​​ർ​​ന്നു​​വീ​​ണ നാ​​വി​​ക​​സേ​​നാ വി​​മാ​​നം മി​​ഗ്-29​​കെ വി​​മാ​​ന​​ത്തി​​ൻറെ ഭാ​​ഗ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തിയ നിലയിൽ. ട​​ർ​​ബോ ചാ​​ർ​​ജ​​ർ, ഇ​​ന്ധ​​ന ടാ​​ങ്ക​​ർ, മ​​റ്റു ചി​​ല ഭാ​​ഗ​​ങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

വി​​മാ​​ന​​വാ​​ഹി​​നി​​യാ​​യ ഐ​​എ​​ൻ​​എ​​സ് വി​​ക്ര​​മാ​​ദി​​ത്യ​​യി​​ൽ​​നി​​ന്നു പ​​റ​​ന്ന വി​​മാ​​നം വെ​​ള്ളി​​യാ​​ഴ്ച വൈ​​കു​​ന്നേ​​ര​​മാ​​ണു ത​​ക​​ർ​​ന്ന് കടലിൽ വീ​​ണ​​ത്. കാ​​ണാ​​താ​​യ പൈ​​ല​​റ്റ് ക​​മാ​​ൻ​​ഡ​​ർ നി​​ഷാ​​ന്ത് സിം​​ഗി​​നു​​വേ​​ണ്ടി തിര​​ച്ചി​​ൽ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. ഒ​​ന്പ​​തു യു​​ദ്ധ​​ക്ക​​പ്പ​​ലു​​ക​​ളും 14 വി​​മാ​​ന​​ങ്ങ​​ളും ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് തി​​ര​​ച്ചി​​ൽ നടത്തുന്നത്.

you may also like this video