18 November 2025, Tuesday

Related news

November 15, 2025
November 7, 2025
November 4, 2025
September 14, 2025
August 27, 2025
August 20, 2025
August 14, 2025
July 3, 2025
May 27, 2025
May 20, 2025

പാര്‍വതി ചലച്ചിത്ര വികസന കോർപ്പറേഷൻ ഭരണസമിതി അംഗത്വം രാജിവച്ചു

Janayugom Webdesk
തിരുവനന്തപുരം
August 13, 2023 1:07 pm

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഭരണസമിതിയിൽ നിന്ന് നടി പാർവതി തിരുവോത്തിന്റെ രാജി അംഗീകരിച്ച്
സർക്കാർ ഉത്തരവിറങ്ങി.ഇമെയിൽ വഴിയാണ് രണ്ടാഴ്ച മുമ്പ് പാർവതി ഭരണസമിതിയിൽ തന്നെ ഒഴിവാക്കണമെന്ന് കെഎസ്എഫ്ഡിസി എംഡിയോട് ആവശ്യപ്പെട്ടത്.
ഭരണസമിതിയിൽ അംഗമായിരിക്കാൻ താല്പര്യമില്ലെന്നായിരുന്നു പാർവതി അറിയിച്ചത്. ചില അംഗങ്ങളെ മാറ്റി കഴിഞ്ഞദിവസം ഭരണസമിതി പുനസംഘടിപ്പിച്ചിരുന്നു. ഇതിനിടെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെ‍ട്ട് ചെയര്‍മാൻ രഞ്ജിത്തിനെതിരെയും ഭിന്നഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.

Eng­lish sum­ma­ry; Par­vathy has resigned from the Board of Direc­tors of the Film Devel­op­ment Corporation

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.