October 1, 2022 Saturday

മലയാളികള്‍ക്ക് കേരളത്തിലേക്ക് കടക്കാനുള്ള പാസ് വിതരണം പുനരാരംഭിച്ചു

Janayugom Webdesk
തിരുവനന്തപുരം
May 9, 2020 3:59 pm

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികള്‍ക്ക് കേരളത്തിലേക്ക് കടക്കുന്നതിനുള്ള പാസ് വിതരണം പുനരാരംഭിച്ചു. റെഡ്‌സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് പാസ് വിതരണം.

ആദ്യദിവസം അതിര്‍ത്തികടന്നെത്തിയ എല്ലാവരെയും ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ കഴിയാതിരുന്നതിനാലാണ് പാസ് വിതരണം നിര്‍ത്തിവെച്ചത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ വരുന്ന ജില്ലയിലെ കലക്ടറുടെയും എത്തേണ്ട ജില്ലയുടെ കലക്ടറുടെയും പാസ് നിര്‍ബന്ധമാണ്. നിരവധിപേരാണ് അതിര്‍ത്തികളില്‍ പാസ് ഇല്ലാതെ എത്തി കുടുങ്ങിക്കിടക്കുന്നത്.

Eng­lish Sum­ma­ry: Pass dis­tri­b­u­tion for malay­alees from oth­er states restarts

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.