നെടുമ്പാശ്ശേരി വഴിയുള്ള യാത്രക്കാർ ഒരു കോടി കവിഞ്ഞു

Web Desk
Posted on March 28, 2018, 2:34 pm

നെടുമ്പാശ്ശേരി വഴിയുള്ള യാത്രക്കാർ ഒരു കോടി കവിഞ്ഞു. ഇന്ന് രാവിലെ ഇൻഡിഗോ വിമാനത്തിലെത്തിയ പാലക്കാട് പുത്തൂർ സ്വദേശി അനിൽ കൃഷ്ണയാണ് ഒരു കോടിയിലെത്തിയ യാത്രക്കാരൻ .വിമാനത്താവളത്തിൽഇദ്ദേഹത്തിന് സ്വീകരണം നൽകി.