20 April 2024, Saturday

Related news

March 20, 2024
March 17, 2024
March 17, 2024
March 15, 2024
March 15, 2024
March 14, 2024
March 13, 2024
March 13, 2024
March 11, 2024
March 11, 2024

വഴിയാത്രക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു

Janayugom Webdesk
അച്ചൻകോവില്‍
August 29, 2022 11:50 am

അലുമുക്ക് അച്ചൻകോവില്‍ ചെമ്പനരുവിയില്‍ വഴിയാത്രക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

മാനസിക അസ്വാസ്ഥ്യമുള്ള ഒരാൾ തുണിക്കെട്ടുമായി അതുവഴി നടന്നു പോകുന്നത് കണ്ടിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഇദ്ദേഹമാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Eng­lish Sum­ma­ry: pass­er-by was tram­pled to death by a wild elephant
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.