14 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 8, 2024
September 5, 2024
August 26, 2024
August 19, 2024
August 18, 2024
July 3, 2024
May 28, 2024
April 29, 2024
April 21, 2024
February 11, 2024

അഡ്മിറ്റാകാന്‍ വയ്യ; വനിതാ ഡോക്ടറെ രോഗി തല്ലി

Janayugom Webdesk
തിരുവനന്തപുരം
October 29, 2022 6:36 pm

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ രോഗി തല്ലി. ഡോക്ടര്‍ ശോഭയെയാണ് രോഗി തല്ലിയത്. വസീം എന്നയാളെ കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലൈതുത്തു. മൂത്രത്തില്‍ കല്ലിനായി ചികിത്സയ്ക്കെത്തിയ രോഗിയോട് അഡ്മിറ്റാകാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ അക്രമാസക്തനായ ഇയാള്‍ ഡോക്ടറെ തല്ലുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കൈയിലാണ് മര്‍ദനമേറ്റത്.

Eng­lish Summary:Patient beats woman doc­tor in Thiruvananthapuram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.