18 April 2024, Thursday

പേടിഎം പേയ്‌മെന്റ് ബാങ്കിന് ഒരു കോടി രൂപ പിഴ

Janayugom Webdesk
October 21, 2021 8:39 pm

പേടിഎം പേയ്‌മെന്റ് ബാങ്കിന് ഒരു കോടി രൂപ പിഴയിട്ട് ആര്‍ബിഐ. പേയ്‌മെന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് 2007ലെ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് പിഴ. വെസ്‌റ്റേണ്‍ യുണിയന്‍ ഫിനാഷ്യല്‍ സര്‍വീസിനും ആര്‍ബിഐ പിഴയിട്ടു. 27.8 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.

അംഗീകാരം ലഭിക്കുന്നതിനായി പേടിഎം പേയ്‌മെന്റ് നല്‍കിയ രേഖകളില്‍ പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആര്‍ബിഐ നടപടി. 2019, 2020 വര്‍ഷങ്ങളില്‍ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് വെസ്‌റ്റേണ്‍ യൂണിയന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസിന് പിഴയിട്ടത്.
eng­lish summary;Paytm Pay­ment Bank fined Rs 1 crore
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.